Mollywood superstar Mohanlal's son Pranav Mohanlal is all set to make his debut as hero with Aadhi and the film's progress is happening at a brisk pace with the shooting currently going on in Hyderabad. <br /> <br />പുലിമുരുകന്‍ ചിത്രത്തില്‍ മോഹൻലാലിന്‍റെ വില്ലനായി എത്തിയ ജഗപതി ബാബു പ്രണവ് മോഹൻലാലിന്റെ വില്ലനായും എത്തുന്നു. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന പ്രണവിന്‍റെ അരങ്ങേറ്റ ചിത്രത്തിലാണ് ജഗപതി ബാബു വില്ലനായി എത്തുന്നത്. ആശീർവാദ് സിനിമാസിൻറെ ബാനറില്‍ ആൻറണി പെരുമ്പാവൂരാണ് നിർമാണം.